LATEST NEWS

Related Posts

LOCAL NEWSകനത്ത കാറ്റ് :സൺഡേ സ്‌കൂൾ കെട്ടിടത്തിന്റെ മേൽക്കുര തകർന്നു

കനത്ത കാറ്റ് :സൺഡേ സ്‌കൂൾ കെട്ടിടത്തിന്റെ മേൽക്കുര തകർന്നു

കോതമംഗലം : വെള്ളിയാഴ്ച വൈകിട്ട് ഉണ്ടായ കനത്ത കാറ്റിലും, മഴയിലും ചേലാട്, പിണ്ടിമന സെന്റ് ജോൺസ് യാക്കോബായ പള്ളിയുടെ സൺഡേ സ്‌കൂൾ കെട്ടിടത്തിന്റെ മേൽക്കുര തകർന്നു. കോതമംഗലം മേഖലയിൽ കഴിഞ്ഞ രണ്ടു ദിവസമായി ഉണ്ടായ ശക്തമായ മഴയും, കാറ്റുംമൂലം വ്യാപക നാശമാണ് സംഭവിച്ചത്. . പ്രദേശത്തെ വൈദ്യുതി ബന്ധവും പലയിടത്തും തകരാറിലാണ്.

മലനാട് വാർത്ത

മലനാട് വാർത്തയുടെ പുതിയ അപ്‌ഡേറ്റുകൾക്കായി ഞങ്ങളുടെ WhatsApp ചാനൽ Follow ചെയ്യൂ.

Citizen Journalism

നിങ്ങള്‍ക്കും വാര്‍ത്തകള്‍ അയക്കാം

നിങ്ങളുടെ നാട്ടിലെ വാർത്തകളും ചിത്രങ്ങളും ഞങ്ങൾക്ക് അയക്കൂ.